ദേശാഭിമാനിക്ക് മണ്ടത്തരം പുത്തരിയല്ല !!
ചരിത്രപരമായ മണ്ടത്തരങ്ങള്‍ അവസാനിക്കുന്നില്ല .വിഡ്ഢി ദിനത്തില്‍ തങ്ങളുടെ വായനക്കാരെ കബളിപ്പിക്കാന്‍ പ്രമുഖ വെബ്സൈറ്റ് ഗോള്‍ .കോം എഴുതിയ വാര്‍ത്ത അപ്പാടെ ഈച്ച കോപ്പിയടിച്ചതിനാല്‍ ദേശാഭിമാനി സ്വയം വിഡ്ഢികളായി .വെബ്സൈറ്റ് വാര്‍ത്തയുടെ അവസാനംഏപ്രില്‍ ഫൂള്‍ എന്നെഴുതിയിട്ടു പോലും ദേശാഭിമാനിക്ക് മനസ്സിലായില്ല .പത്ര സമരത്തിനിടക്കും ദേശാഭിമാനി മാത്രം വിതരണം ചെയ്യുന്ന ഏജന്റുമാര്‍ ഈ പത്രം വിതരണം ചെയ്തു കൊണ്ടേ ഇരിക്കണം .രാവിലെ കുടല് മറിഞ്ഞു ചിരിക്കാന്‍ സാധിക്കുമ്പോള്‍ വയറ്റീന്നു നന്നായി പോകുന്നുണ്ട് !
കടപ്പാട് :ഭൈരവന്‍

No comments:
Post a Comment